ബാബുക്കായുടെ തട്ടകത്തിൽ നിന്നും മഞ്ഞിൽ മൂടി കിടക്കുന്ന സോളാങ് വാലിയിലേക്ക്
കഴിഞ്ഞ ഭാഗത്തിൽ നമ്മൾ പറഞ്ഞു നിർത്തിയത് ഒരു നിയോഗം പോലെ നിയോഗ് മച്ചാനെ കണ്ടു മുട്ടിയതായിരുന്നു. അന്നത്തെ ദിവസം ഒരു വിധത്തിൽ തള്ളി നീക്കി. രാത്രി തണുപ്പിന്റെ കാഠിന്യം കൊണ്ട് നല്ലത് പോലെ ഉറങ്ങാൻ പറ്റിയിരുന്നില്ല. കൂടെ ഒരു പനിയുടെ ലക്ഷണം കൂടെ ആയപ്പോൾ തികഞ്ഞു.
BevQ ആപ്ലികേഷൻ എങ്ങനെ ഉപയോഗിക്കാം അറിയേണ്ടതെല്ലാം.
ഒരുപാട് ദിവസത്തെ കാത്തിരിപ്പിനൊടുവിൽ സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ലിമിറ്റഡ് പുറത്തിറക്കുന്ന മൊബൈൽ വെർച്വൽ ക്യൂ മാനേജ്‌മെന്റ് ആപ്ലിക്കേഷനായ BevQ ഉടൻ playstore -ൽ ലഭ്യമാകും.
വെറും 100 രൂപക്ക് മുന്നാറിൽ KSRTC Ac ബസ്സിൽ താമസിക്കാം.
കഴിഞ്ഞ ദിവസം മൂന്നാർ പോകുന്ന വഴി പെട്ടെന്ന് ശ്രദ്ധയിൽ പെട്ട ഒന്നായിരുന്നു KSRTC ബസ് സ്റ്റാൻഡിൽ കിടന്നിരുന്ന 2 സ്ലീപ്പർ ബസ്സ്. പല ആവർത്തി പോയിട്ടുണ്ടെങ്കിലും ഇവനെ ആ പരിസരത്തൊന്നും തന്നെ കണ്ടിട്ടില്ല. പുതുമുഖം എന്തോ കരുതിക്കൂട്ടി തന്നെയുള്ള കിടപ്പാണെന്നു ഒറ്റ നോട്ടത്തിൽ മനസ്സിലായി.