
ബാബുക്കായുടെ തട്ടകത്തിൽ നിന്നും മഞ്ഞിൽ മൂടി കിടക്കുന്ന സോളാങ് വാലിയിലേക്ക്
കഴിഞ്ഞ ഭാഗത്തിൽ നമ്മൾ പറഞ്ഞു നിർത്തിയത് ഒരു നിയോഗം പോലെ നിയോഗ് മച്ചാനെ കണ്ടു മുട്ടിയതായിരുന്നു. അന്നത്തെ ദിവസം ഒരു വിധത്തിൽ തള്ളി നീക്കി. രാത്രി തണുപ്പിന്റെ കാഠിന്യം കൊണ്ട് നല്ലത് പോലെ ഉറങ്ങാൻ പറ്റിയിരുന്നില്ല. കൂടെ ഒരു പനിയുടെ ലക്ഷണം കൂടെ ആയപ്പോൾ തികഞ്ഞു.
ചിന്നാർ വനത്തിനുള്ളിൽ ഒരു രാത്രി താമസിച്ചാലോ| Adventure Forest Stay In chinnar Munnar
ഒരു സുഹൃത്ത് പറഞ്ഞാണ് ഈ പ്രോപ്പർട്ടിയെ കുറിച്ച് കേൾക്കുന്നത്. ചിന്നാർ വനത്തിനുള്ളിൽ ഒരു കിടിലൻ പ്രോപ്പർട്ടി ഉണ്ട്. വേറെ ലെവലാണെന്നൊക്കെ. എങ്കിൽ പിന്നെ ഒട്ടും താമസിപ്പിക്കാതെ തന്നെ വിട്ടേക്കാമെന്നോർത്തു. അങ്ങനെ ഒരു ബുധനാഴ്ച്ച രാവിലെ വണ്ടിയുമെടുത്ത് ഒരാഴ്ച്ചത്തേക്കുള്ള ഡ്രെസ്സുമെടുത്ത് കാന്തല്ലൂർ ലക്ഷ്യമാക്കി യാത്ര തുടങ്ങി.
Advertisement
BevQ ആപ്ലികേഷൻ എങ്ങനെ ഉപയോഗിക്കാം അറിയേണ്ടതെല്ലാം.
ഒരുപാട് ദിവസത്തെ കാത്തിരിപ്പിനൊടുവിൽ സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ലിമിറ്റഡ് പുറത്തിറക്കുന്ന മൊബൈൽ വെർച്വൽ ക്യൂ മാനേജ്‌മെന്റ് ആപ്ലിക്കേഷനായ BevQ ഉടൻ playstore -ൽ ലഭ്യമാകും.