Browsing Category

TRAVEL

കോട്ടയം മലരിക്കൽ ഗ്രാമത്തിൽ ആമ്പൽ വിരിഞ്ഞു നിക്കുന്നത് കാണാൻ സഞ്ചാരികളുടെ കുത്തൊഴുക്ക്

 സോഷ്യൽ മീഡിയ തുറന്നാൽ മലരിക്കൽ ആമ്പൽ വിരിഞ്ഞു നിൽക്കുന്ന കാഴ്ച്ചയാണ് കാണാൻ ഉള്ളത്. ആലപ്പുഴയിൽ പലയിടത്തും ആമ്പൽ വിരിയുമെങ്കിലും ഇത്രയധികം ഇവിടെയും കണ്ടിട്ടില്ല. ബല്ലാത്തൊരു മൊഞ്ചാണ് ഈ കാഴ്ച്ച കാണാനായിട്ട്. രാവിലെ 8മണിക്ക് മുൻപായി അവിടെ…

ഹൈദരാബാദ് പോകുന്നവർക്ക് കാണാനുള്ള കുറച്ച് സ്ഥലങ്ങൾ | Hyderabad diaries

ഹംപിയിൽ നിന്നും ഏകദേശം 10മണിക്കൂർ എടുത്തു ഹൈദരാബാദ് എത്താനായിട്ട്. ഉച്ചക്ക് 3 മണിക്ക് ഹംപിയിൽ നിന്നും തുടങ്ങിയ യാത്ര രാത്രി 1 മണി ആയപ്പോൾ ഹൈദരാബാദ് എത്തി. ഗണേഷ് ചതുർഥി ഞങ്ങളുടെ പുറകെ ഉണ്ടെന്നു തന്നെ പറയണം. ഹൈദരാബാദ് ടൗണിൽ എത്തിയപ്പോൾ റോഡ്…

മുതുമലൈ – ബന്ദിപ്പൂർ വഴി മൈസൂർ പോയിട്ടുണ്ടോ ??? ഒന്ന് പോയിരിക്കേണ്ടത് തന്നെ…?

ഒരു രൂപ ചെലവില്ലാതെ കാടിന്റെ ഉള്ളിലൂടെ ഒരു സഫാരി പോകാൻ പറ്റിയ ഒരു കിടിലൻ സ്ഥലമാണ് മുതുമലൈ തുടങ്ങി ബന്ദിപ്പൂർ വരെ. പല തവണ ഈ വഴി യാത്ര ചെയ്തിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസം പോയത് പെരുത്തിഷ്ടായി. ഒരു പ്ലാനും ഇല്ലാതെ ഒരു ദിവസം വൈകിട്ട്…

ഒരുപാട് കാര്യങ്ങൾ ബാക്കി നിർത്തി പ്രിയ അനുജൻ ഫാസിൽ വിടപറഞ്ഞു.

2 വർഷം മുൻപ് ഒരു ന്യൂസ് പോർട്ടലിൽ ആണ് ഫാസിലിനെ കുറിച്ച് ആദ്യമായി കേൾക്കുന്നത്. മറ്റൊന്നുമല്ല ഇലക്ട്രിക്ക് വീൽചെയറിൽ പരപ്പനങ്ങാടി ബീച്ചിലേക്കുള്ളൊരു യാത്ര വിവരണം. കേൾക്കുന്നവർക്ക് അത് വലിയ കാര്യമല്ലെങ്കിലും അവനത് മറ്റൊരു ലോകമായിരുന്നു.…

14 കിലോമീറ്റർ കൊടും വനത്തിലൂടെ മംഗളാദേവി ക്ഷേത്രത്തിലേക്ക് ഒരു യാത്ര.

കഴിഞ്ഞ മാസം( മാർച്ച്‌ ) അഫ്സൽ ക്ലാസ്സിലെ ഗ്രൂപ്പിൽ പറഞ്ഞപ്പോഴാണ് ആദ്യമായി ഈ ക്ഷേത്രത്തിനെ കുറിച്ച് അറിയുന്നത്. 15കിലോമീറ്റർ പെരിയാർ കടുവ സങ്കേതത്തിലൂടെയാണ് ഇവിടെക്ക് എത്താനുള്ളത്. അത് കേട്ടപ്പോൾ തന്നെ പോയേക്കാം എന്ന് പറഞ്ഞു. പക്ഷെ 2ദിവസം…

ആലപ്പുഴയിൽ നിന്നും കൊല്ലം വരെ സർക്കാർ ബോട്ടിൽ പോകാം | Alleppey To Kollam SWTD Service

ആലപ്പുഴയിൽ നിന്നും കൊല്ലം വരെ സർക്കാർ ബോട്ടിൽ പോകാം. നമ്മടെ ബോട്ട് മൊയലാളി Binoy Varghese മച്ചാൻ കുറച്ച് കാലങ്ങൾ മുൻപ് ഇങ്ങനെ oru സർവീസിനെ കുറിച്ച് പറഞ്ഞിരുന്നു. അന്ന് പോകാനുള്ള പ്ലാൻ ചെയ്ത് വന്നപ്പോൾ അറിയുന്നു മഴക്കാലത്ത് ആലപ്പുഴ-കൊല്ലം…

Trek to Chalal village Kasol |പാർവതി നദിയുടെ അരികിലൂടെ ചലാല്‍ ഗ്രാമത്തിലേക്ക്

നോർത്ത് ഇന്ത്യ ട്രിപ്പില്‍ ഒരുപാട് നഷ്ടം തോന്നിയ ഒരിടമാണ് കസോൾ. കാര്യമായി കസോളിനെ കുറിച്ച് ഒന്നും അറിയാമായിരുന്നില്ല. ഒരു ദിവസം കറങ്ങി തീർക്കാൻ പറ്റുന്നൊരിടം. അത് മാത്രമായിരുന്നു മനസ്സിൽ. കാര്യമായി വേറെ അറിവുകൾ ഒന്നും തന്നെ ഇല്ലായിരുന്നു.…

നോർത്ത് ഇന്ത്യ ട്രിപ്പ് ഭാഗം1 കൊച്ചിയിൽ നിന്നും ഡൽഹിയിലേക്ക്.

സഞ്ചാരി ഫേസ്ബുക്ക് ഗ്രൂപ്പിൽ  ഒരു മണാലി ട്രിപ്പിന്റെ യാത്ര വിവരണം വായിച്ചപ്പോൾ തുടങ്ങി വല്ലാത്തൊരു  ആഗ്രഹം ഒരു നോർത്ത് ഇന്ത്യ ട്രിപ്പ് പോകണം എന്ന്. ഒരുപാട് നീട്ടി വെച്ചാൽ നടക്കില്ല എന്നുറപ്പുണ്ട്. പല തവണ പലതും പ്ലാൻ ചെയ്തിട്ടുണ്ടെങ്കിലും…

മൂന്നാർ നീലക്കുറിഞ്ഞി കാണാൻ പോയലോ..? ഒരു ചെറിയ യാത്ര വിവരണം.

കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയ നിറഞ്ഞു നിക്കുന്ന ഒന്നാണ് നീലക്കുറിഞ്ഞിയും മൂന്നാറും. എന്നാൽ പിന്നെ ഇത്ര അടുത്തുള്ള നമ്മൾ ആ നീലവസന്തം കണ്ടില്ലെങ്കിൽ അതൊരു വലിയ നഷ്ടം തന്നെ ആകുമല്ലോ. ഇനി അങ്ങനെ ഒന്ന് കാണണമെങ്കിൽ 12 വര്ഷം കാത്തിരിക്കണം .…

മുന്നാര്‍ പോകുന്നവര്‍ക്ക് അടിച്ച് പൊളിക്കാന്‍ പറ്റിയ ഒരു ഹോം സ്റ്റേ .

മുന്നാര്‍ : മുന്നാര്‍  പോകുന്നവര്‍ക്ക്  2 ദിവസം അടിച്ച് പൊളിക്കാന്‍ കുറെ അതികം activities ഉം ആയി ഒരു കിടിലന്‍ Luxurious Home Stay  Elephant Courtyard.  പരമാവധി 10 ആളുകള്‍  അടങ്ങിയ ഒരു ഗ്രൂപ്പിന് ഇവിടെ താമസം ലഭ്യമാണ്. കൂടാതെ 2 ടെന്റ് ഉം കൂടെ…
You cannot copy content of this page