Browsing Category
TRAVEL
North India trip Part 4 തട്ടകത്തിലെ ഒരു ദിവസം കഴിഞ്ഞു പോയത്
കഴിഞ്ഞ പാർട്ടിൽ നമ്മൾ ബാബുക്കയുടെ തട്ടകത്തിലെ വിശേഷം ആയിരുന്നു പറഞ്ഞു നിർത്തിയിരുന്നത്.
Part 3 : Click here
അത് വായിക്കാത്തവർ ആദ്യം അത് വായിച്ചിട്ട് വരിക. എന്നാലേ ഇത് വായിച്ചാൽ വല്ലതും മനസ്സിലാകൂ.
അങ്ങനെ സമയം ഒരു 5 മണി ആയപ്പോൾ…
നോർത്ത് ഇന്ത്യ ട്രിപ്പ് പാർട്ട് 3 മണാലിയിലെ ജിന്ന് ബാബുക്കയുടെ തട്ടകത്തിലേക്ക്.
കഴിഞ്ഞ പാർട്ടിൽ നമ്മൾ എത്തി നിന്നിരുന്നത് മണാലിയുടെ ഹൃദയഭാഗമായിരുന്ന മാൾ റോഡിൽ ആയിരുന്നു. അവിടെ നിന്നും ഓട്ടോയിൽ വേണം ഇനി നമ്മുക്ക് വശിഷ്ട്ട് വരെ എത്താനായിട്ട്. ഓട്ടോയിൽ 200 രൂപയാണ് ചാർജ്. ഓട്ടോയൊക്കെ ഒരു വെറൈറ്റി സ്റ്റൈൽ ആണ്. ചുറ്റും മറച്ച…
നോർത്ത് ഇന്ത്യ ട്രിപ്പ് ഭാഗം 2 ഡൽഹി യിൽ നിന്നും മണാലിയിലേക്ക്.
ഒരു ദിവസത്തെ ഡൽഹി പര്യടനം കഴിഞ്ഞു വൈകിട്ട് മണാലിയിലേക്ക് പോകാനുള്ള ബസിൽ കേറി. ആദ്യത്തെ പാർട്ട് വായിക്കാത്തവർ അത് ആദ്യം വായിച്ചിട്ട് വരിക ഇല്ലെങ്കിൽ ഒന്നും മനസ്സിലാകില്ല. ബസിൽ കേറിയ പാടെ ലാപ് എടുത്ത് അബ്ദു കുറച്ചു പണി ഉണ്ടെന്നും പറഞ്ഞു ഒരു…
ഇന്ത്യയിൽ ഏറ്റവും കൂടുതൽ രാജവെമ്പാലയുള്ള ആകുമ്പേ മഴക്കാടുകളിലൂടെ ഒരു സാഹസിക യാത്ര.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ രാജവെമ്പാലയുള്ള agumbe മഴക്കാടുകളിലൂടെ ഒരു സാഹസിക യാത്ര. മൂകാംബികയിൽ വെച്ച് ഒരു ഡ്രൈവർ ചേട്ടൻ പറഞ്ഞാണ് ആകുമ്പേയെ കുറിച്ച് കേൾക്കുന്നത്. കർണാടകയിലെ മഴക്കാടുകൾ എന്നാണു ആകുമ്പേ അറിയപ്പെടുന്നത്. കൂർഗ് പോകുന്നത് എന്നാൽ…
കൊടൈക്കനാൽ നിന്നും കുറച്ചു മാറിയുള്ള മന്നവനൂർ ഗ്രാമത്തിലെ കാഴ്ചകൾ
കൊടൈക്കനാൽ നിന്നും 35 കിലോമീറ്റർ മാറിയുള്ള ചെറിയൊരു ഗ്രാമമാണ് mannavanur. കൊടൈക്കനാൽ പോയതിന്റെ പ്രധാന ഉദ്ദേശം തന്നെ ഗ്രാമങ്ങൾ സന്ദർശിക്കുക എന്നതായിരുന്നു. അതുകൊണ്ടുതന്നെ കൊടൈക്കനാൽ ഒരുപാട് നിന്ന് കറങ്ങാൻ നിന്നില്ല. ഡോൾഫിനോസ് കഴിഞ്ഞ് നേരെ…
കൊടൈക്കനാൽ പോകുന്നവർ കണ്ടിരിക്കേണ്ട 6 സ്ഥലങ്ങൾ. കൂടെ ചെറിയൊരു യാത്ര വിവരണവും.
ഒരുപാട് പ്ലാൻ ചെയ്തുള്ള യാത്ര പണ്ടുമുതലേ താല്പര്യമില്ലാത്ത ഒന്നാണ്. മറ്റൊന്നും കൊണ്ടല്ല പ്ലാനിങ് കൂടിയാൽ കാര്യം നടക്കില്ല എന്നുറപ്പുള്ളത് കൊണ്ട്. ശനിയാഴ്ച രാവിലെ എണീറ്റപ്പോൾ kodaikanal വരെ ഒന്ന് പോയാലോ എന്നൊരു ആലോചന. ഒരുപാട് ചിന്തിക്കാൻ…
സർക്കാർ AC ബോട്ടിൽ ഇനി ആലപ്പുഴ കറങ്ങാം| ആലപ്പുഴ ടൂറിസം വേറെ ലെവലിലേക്ക്
ആലപ്പുഴ ടൂറിസം വേറെ ലെവലിലേക്ക്. ഹൗസ് ബോട്ടിൽ പോകാൻ പൈസ ഇല്ലാത്തവർ ഇനി പിന്നോട്ട് മാറേണ്ട സർക്കാർ അതിലും മികച്ച സർവീസുമായി ഇന്ന് മുതൽ കളത്തിലിറങ്ങിയിട്ടുണ്ട്.
സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്മെന്റിന്റെ കീഴിൽ ഇന്ന് തുടങ്ങി (10…
വാഗമൺ പോകുന്നവർ ഈ സ്ഥലം കൂടെ ഒന്ന് മനസ്സിൽ വെച്ചേക്കണം | Marmala Waterfall
ട്രിപ്പാൻ പോകുവാണ് ?? എങ്ങോട്ടേക്കാണ്???? പ്രേത്യേകിച്ചു ഒരു സ്ഥലംപറയാൻ ഇല്ല.???
അങ്ങനെ ഉച്ചയായപ്പോൾ ഷമീറിന്റെ വിളി വന്നു എവിടാ ഇറങ്ങിയോന്നു ചോദിച്ചോണ്ട്. ഞങ്ങൾ അരമണിക്കൂർ മുൻപേ ഇറങ്ങിയല്ലോ എന്ന് പറയാൻ പോയതാണ് പിന്നെ നല്ല കുഞ്ഞു എന്താ…
മണാലിയിൽ പോകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ |Things to know in Manali
ഏതൊരു സഞ്ചാരിയുടെയും ഒരു സ്വപ്ന ഭൂമിയാണ് മഞ്ഞിൽ മൂടി കിടക്കുന്ന ഹിമാചൽപ്രദേശ്. ഞാനും കുറെ നാളുകളായി സ്വപ്നം കണ്ടിരുന്ന ഒരു യാത്രയാണ് ലേഹ് - ലഡാക് - മണാലി അങ്ങനെ കറങ്ങി ഒരു യാത്ര. ഞങ്ങൾ പോയിരുന്ന സമയത്ത് നിർഭാഗ്യവശാൽ ലേഹ് ഒന്നും…
Lakshadweep tour packages From Kerala കടൽ കടന്ന് ലക്ഷദ്വീപിലേക്ക്
കടൽക്കരയിൽ പോയി തിരകൾ നോക്കിയിരിക്കുമ്പോൾ തന്നെ വേറേ ഫീൽ ആണ് എന്നാൽ പിന്നെ തിരമാലകളെ കീറി മുറിച്ചു കൊണ്ടുള്ള ഒരു കപ്പൽ യാത്ര ആയാലോ അതും ലക്ഷദ്വീപിലേക്ക്.
Lakshadweep tour packages
പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം.
എന്തായാലും പോവാൻ തന്നെ…