കോവിഡ് വാക്‌സിൻ എടുക്കാൻ എങ്ങനെ രജിസ്റ്റർ ചെയ്യണം. അറിയണ്ടതെല്ലാം.

18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും വാക്‌സിൻ എടുക്കാം. അതിനായി എങ്ങനെ നിങ്ങൾക്കും അപേക്ഷിക്കാം. തികച്ചും ഓൺലൈനിലൂടെയാണ് വാക്‌സിൻ എടുക്കാൻ രജിസ്റ്റർ ചെയ്യേണ്ടത്. നിങ്ങളുടെ ഫോണിലൂടെ തന്നെ ചെയ്യാവുന്നതേ ഉള്ളു. രജിസ്റ്റർ ചെയ്യാനുള്ള…

ചിന്നാർ വനത്തിനുള്ളിൽ ഒരു രാത്രി താമസിച്ചാലോ| Adventure Forest Stay In chinnar Munnar

ഒരു സുഹൃത്ത് പറഞ്ഞാണ് ഈ പ്രോപ്പർട്ടിയെ കുറിച്ച് കേൾക്കുന്നത്. ചിന്നാർ വനത്തിനുള്ളിൽ ഒരു കിടിലൻ പ്രോപ്പർട്ടി ഉണ്ട്. വേറെ ലെവലാണെന്നൊക്കെ. എങ്കിൽ പിന്നെ ഒട്ടും താമസിപ്പിക്കാതെ തന്നെ വിട്ടേക്കാമെന്നോർത്തു. അങ്ങനെ ഒരു ബുധനാഴ്ച്ച രാവിലെ…

വെറും 100 രൂപക്ക് മുന്നാറിൽ KSRTC Ac ബസ്സിൽ താമസിക്കാം.

 കഴിഞ്ഞ ദിവസം മൂന്നാർ പോകുന്ന വഴി പെട്ടെന്ന് ശ്രദ്ധയിൽ പെട്ട ഒന്നായിരുന്നു KSRTC ബസ് സ്റ്റാൻഡിൽ കിടന്നിരുന്ന 2 സ്ലീപ്പർ ബസ്സ്. പല ആവർത്തി പോയിട്ടുണ്ടെങ്കിലും ഇവനെ ആ പരിസരത്തൊന്നും തന്നെ കണ്ടിട്ടില്ല. പുതുമുഖം എന്തോ കരുതിക്കൂട്ടി തന്നെയുള്ള…

ബാബുക്കായുടെ തട്ടകത്തിൽ നിന്നും മഞ്ഞിൽ മൂടി കിടക്കുന്ന സോളാങ് വാലിയിലേക്ക്

കഴിഞ്ഞ ഭാഗത്തിൽ നമ്മൾ പറഞ്ഞു നിർത്തിയത് ഒരു നിയോഗം പോലെ നിയോഗ് മച്ചാനെ കണ്ടു മുട്ടിയതായിരുന്നു. അന്നത്തെ ദിവസം ഒരു വിധത്തിൽ തള്ളി നീക്കി. രാത്രി തണുപ്പിന്റെ കാഠിന്യം കൊണ്ട് നല്ലത് പോലെ ഉറങ്ങാൻ പറ്റിയിരുന്നില്ല. കൂടെ ഒരു പനിയുടെ ലക്ഷണം കൂടെ…

BevQ ആപ്ലികേഷൻ എങ്ങനെ ഉപയോഗിക്കാം അറിയേണ്ടതെല്ലാം.

ഒരുപാട് ദിവസത്തെ കാത്തിരിപ്പിനൊടുവിൽ സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ലിമിറ്റഡ് പുറത്തിറക്കുന്ന മൊബൈൽ വെർച്വൽ ക്യൂ മാനേജ്‌മെന്റ് ആപ്ലിക്കേഷനായ BevQ ഉടൻ playstore -ൽ ലഭ്യമാകും. കോവിഡിന്റെ പശ്ചാത്തലത്തിൽ തിരക്ക് കുറക്കുന്നതിനും സാമൂഹിക അകലം…

North India trip Part 4 തട്ടകത്തിലെ ഒരു ദിവസം കഴിഞ്ഞു പോയത്

കഴിഞ്ഞ പാർട്ടിൽ നമ്മൾ ബാബുക്കയുടെ തട്ടകത്തിലെ വിശേഷം ആയിരുന്നു പറഞ്ഞു നിർത്തിയിരുന്നത്. Part 3 : Click here അത് വായിക്കാത്തവർ ആദ്യം അത് വായിച്ചിട്ട് വരിക. എന്നാലേ ഇത് വായിച്ചാൽ വല്ലതും മനസ്സിലാകൂ. അങ്ങനെ സമയം ഒരു 5 മണി ആയപ്പോൾ…

ഡ്രൈവിംഗ് ലൈസൻസ് മൊബൈലിൽ സൂക്ഷിക്കാം കേന്ദ്ര സർക്കാർ ആപ്ലിക്കേഷൻ

ഡ്രൈവിംഗ് സമയത്ത് നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് റെക്കോർഡുകൾ ഫിസിക്കൽ രൂപത്തിൽ കയ്യിൽ കൊണ്ട് നടക്കണമെന്ന് നിർബന്ധമില്ല. ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ അവരുടെ വാഹനത്തിന്റെ രജിസ്ട്രേഷൻ പകർപ്പ് പോലുള്ള രേഖകൾ ഡിജിറ്റൽ രൂപത്തിൽ ഡിജിലോക്കർ അല്ലെങ്കിൽ…

നോർത്ത് ഇന്ത്യ ട്രിപ്പ് പാർട്ട് 3 മണാലിയിലെ ജിന്ന് ബാബുക്കയുടെ തട്ടകത്തിലേക്ക്.

കഴിഞ്ഞ പാർട്ടിൽ നമ്മൾ എത്തി നിന്നിരുന്നത് മണാലിയുടെ ഹൃദയഭാഗമായിരുന്ന മാൾ റോഡിൽ ആയിരുന്നു. അവിടെ നിന്നും ഓട്ടോയിൽ വേണം ഇനി നമ്മുക്ക് വശിഷ്ട്ട് വരെ എത്താനായിട്ട്. ഓട്ടോയിൽ 200 രൂപയാണ് ചാർജ്. ഓട്ടോയൊക്കെ ഒരു വെറൈറ്റി സ്റ്റൈൽ ആണ്. ചുറ്റും മറച്ച…

നോർത്ത് ഇന്ത്യ ട്രിപ്പ് ഭാഗം 2 ഡൽഹി യിൽ നിന്നും മണാലിയിലേക്ക്.

ഒരു ദിവസത്തെ ഡൽഹി പര്യടനം കഴിഞ്ഞു വൈകിട്ട് മണാലിയിലേക്ക് പോകാനുള്ള ബസിൽ കേറി. ആദ്യത്തെ പാർട്ട് വായിക്കാത്തവർ അത് ആദ്യം വായിച്ചിട്ട് വരിക ഇല്ലെങ്കിൽ ഒന്നും മനസ്സിലാകില്ല. ബസിൽ കേറിയ പാടെ ലാപ് എടുത്ത് അബ്ദു കുറച്ചു പണി ഉണ്ടെന്നും പറഞ്ഞു ഒരു…

ഇന്ത്യയിൽ ഏറ്റവും കൂടുതൽ രാജവെമ്പാലയുള്ള ആകുമ്പേ മഴക്കാടുകളിലൂടെ ഒരു സാഹസിക യാത്ര.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ രാജവെമ്പാലയുള്ള agumbe മഴക്കാടുകളിലൂടെ ഒരു സാഹസിക യാത്ര. മൂകാംബികയിൽ വെച്ച് ഒരു ഡ്രൈവർ ചേട്ടൻ പറഞ്ഞാണ് ആകുമ്പേയെ കുറിച്ച് കേൾക്കുന്നത്. കർണാടകയിലെ മഴക്കാടുകൾ എന്നാണു ആകുമ്പേ അറിയപ്പെടുന്നത്. കൂർഗ് പോകുന്നത് എന്നാൽ…
You cannot copy content of this page