മുന്നാര്‍ പോകുന്നവര്‍ക്ക് അടിച്ച് പൊളിക്കാന്‍ പറ്റിയ ഒരു ഹോം സ്റ്റേ .

0

മുന്നാര്‍ : മുന്നാര്‍  പോകുന്നവര്‍ക്ക്  2 ദിവസം അടിച്ച് പൊളിക്കാന്‍ കുറെ അതികം activities ഉം ആയി ഒരു കിടിലന്‍ Luxurious Home Stay  Elephant Courtyard.  പരമാവധി 10 ആളുകള്‍  അടങ്ങിയ ഒരു ഗ്രൂപ്പിന് ഇവിടെ താമസം ലഭ്യമാണ്. കൂടാതെ 2 ടെന്റ് ഉം കൂടെ നിങ്ങൾക് ഉപയോഗിക്കാം. നേരത്തെ ബുക്ക് ചെയ്തിട്ട് മാത്രം പോകുക അവിടെ ചെന്നിട്ട് ബുക്ക് ചെയ്യാൻ നിന്നാൽ available ആകണം എന്നില്ല.

തെയില  തോട്ടങ്ങളുടെ ഒത്ത നടുക്കാണ് ഈ ഹോം സ്റ്റേ ഉള്ളത്.  നിങ്ങൾ ബുക്ക് ചെയ്യാൻ വിളിക്കുമ്പോൾ തന്നെ ഇവിടെ പറഞ്ഞാൽ നല്ല കുറെ ആക്ടിവിറ്റീസ് അറേഞ്ച്  ചെയ്തു തരും. ടീ പ്ലാൻറ്റേഷൻ ട്രാക്കിങ്, ജീപ്പ് സഫാരി, ക്യാമ്പ് ഫയർ എല്ലാം ഇവിടെഅറേഞ്ച്  ചെയ്തു തരും. നേരം വെളുത്ത് വരുന്ന സമയത്ത് ഒരു ചായയും കുടിച്ച്  ടി പ്ലാനറ്റേഷൻ ട്രെക്കിങ്ങ് ഒരു രക്ഷയുമില്ലാത്ത അനുഭവം തന്നെയാണ്.  മഞ്ഞു പെയ്യുന്നതിന്റെ ഭംഗി ആസ്വദിച്ചു നടക്കാം. 3000 രൂപ   തുടങ്ങിയാണ്  ഇവിടെ  ഒരു ദിവസത്തെ  ചാർജ് വരുന്നത്. ഫാമിലി ആയി പോകുന്നവർക്കും നല്ല പ്രൈവസി ഉണ്ടാകും. കൂടാതെ ഹണിമൂൺ ആഘോഷിക്കാനും പറ്റിയ ഒരു കിടിലൻ റിസോർട്ട് .

ഇവിടുത്തെ മറ്റൊരു അട്രാക്ഷൻ ആണ് ടെന്റ്. റൂമിൽ കെടന്നുറങ്ങുന്നതിലും നല്ലത് ഇങ്ങനെയുള്ള വെറൈറ്റി പരീക്ഷിക്കുന്നതിനോടാണ് എന്റെ താല്പര്യo ?  മൂന്നാറിന്റെ കാനന ഭംഗി ആസ്വദിച്ചു കിടന്നുറങ്ങുന്ന ആ ഒരു സുഖമൊന്നും റൂമിൽ കിടന്നുറങ്ങിയാൽ കിട്ടുകയില്ല. വളരെ നല്ലൊരു അനുഭവം തന്നെ. 3 ദിവസത്തെ മൂന്നാർ യാത്രക്കിടയിലെ ഈ താമസം.. ബുക്ക് ചെയ്യാനായി :+91 9544515166 എന്ന നമ്പറിൽ വിളിക്കാം.

Leave A Reply

Your email address will not be published.

You cannot copy content of this page